Dz ഗ്രൂപ്പിന് കീഴിൽ സൗത്ത് ഇന്ത്യയിൽ വരുന്ന റീട്ടെയിൽ ശൃംഖലയുടെ ഭാഗമായി മലബാറിൽ (നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും പുതിയതുമായി) 100-ഓളം മിനി സൂപ്പർ മാർക്കറ്റുകളും, 500-ഓളം സൂപ്പർ ഗ്രോസറി (പലചരക്ക്) സ്റ്റോറുകളും വരുന്നു. ഗ്രൂപ്പിൻറെ - ഓഫീസ്, അഡ്മിൻ/സിസ്റ്റംസ്, അക്കൗണ്ട്സ്, സപ്ലെചെയിൻ / വെയർ ഹൗസ് / ഗോഡൗൺ, പർച്ചേസ്, ഓർഡർ & ഡലിവറി വിഭാഗങ്ങളിലേക്ക് വ്യവസ്ഥകളോടെ താഴെ പറയുന്ന ജോലിക്കാരെ ഉടൻ ആവശ്യമുണ്ട്. 1- മാനേജേർസ് (5 Nos), 2- അസിസ്റ്റൻറ് മാനേജേർസ് or സൂപ്പർവൈസേർസ് (5 Nos), 3- അക്കൗണ്ടൻറ്സ് (3), 4- അഡ്മിൻ സ്റ്റാഫ്സ് (Clerk & Data Entry) - (10 Nos), 5- വർക്കേർസ് / ഹെൽപ്പേർസ് (പാക്കിംഗ് & ഡലിവറി) - (15 Nos). വിദ്യാഭ്യാസവും & പരചയവും- ജോലിക്ക് (Position) അനുസരിച്ച് -8-ാ ക്ലാസ്സ് മുതൽ Degree വരെ. വരുമാനം (Salary /Remuneration) - വ്യവസ്ഥകളോടെ ജോലിക്ക് (Position) അനുസരിച്ച് പ്രതിമാസം 17,000 രൂപ മുതൽ 30,000 രൂപ വരെ. കൂടാതെ താമസ ഭക്ഷണ സൗകര്യവും. ജോലിക്കാരെല്ലാം (ഹെൽപ്പേർസ് മുതൽ മാനേജേർസ് വരെ) വർക്കിഗ് പാർട്ട്ണർമാരുമാകുന്ന രീതിയിലാണ് നിയമനം.
ഉടൻ അപേക്ഷിക്കുക
Dscount Zone Group (Wholesale & Retail Chain), (an Initiative by M/S. Malabar Initiatives) Office:- 13/122, Kodangad, Kondotty Keywords:
supermarket jobs, jobs, office, accountant, administrative, sales and staffs
For more details about this listing please click here to access the webpage provided by listing owner.
Safety Tips:
* Deal Locally with persons you can meet face to face - this is the most important tip!
* Avoid Sending Funds with Western Union, Moneygram or and other similar service
* Kugli.com is not an Escrow service, we are not involved in any transaction between our members.