കുറഞ്ഞ മുതൽ മുടക്കിൽ ഒരു ആധുനിക (ബ്രാൻഡ് ന്യൂ) മിനി സൂപ്പർ മാർക്കറ്റ് (ബിസിനസ്സ് പാർട്ട്ണർഷിപ്പ്) അവസരം.
@Malabar, ഒരു ബ്രാൻഡ് ന്യൂ മിനി സൂപ്പർ മാർക്കറ്റ് ആരംഭിക്കുക താങ്കളുടെ സ്വപ്നമാണോ? എങ്കിൽ ഇതാ കുറഞ്ഞ മുതൽ മുടക്കിൽ ഒരു ആധുനിക (ബ്രാൻഡ് ന്യൂ) മിനി സൂപ്പർ മാർക്കറ്റ് (ബിസിനസ്സ് പാർട്ട്ണർഷിപ്പ്) അവസരം. Dscount Zone ഗ്രൂപ്പിന് കീഴിൽ മലബാറിൽ ഉടനീളം 150-ഓളം ആധുനിക മിനി സൂപ്പർ മാർക്കറ്റുകൾ വരുന്നു. മാറുന്ന സാഹചര്യത്തിൽഉപഭോക്താക്കളുടെ താൽപര്യങ്ങൾ മനസ്സിലാക്കിയും ഓരോ പ്രദേശത്തേയും ആവശ്യം അനുസരിച്ചും എല്ലാ നിത്യോപയോഗ അവശ്യ സാധനങ്ങളുംസേവനങ്ങളും ഏറ്റവും ഫ്രഷായി ഏറ്റവും വിലക്കുറവിൽ ( (അഥവാ മറ്റാർക്കും നൽകാനാവാത്തത്ര വിലക്കുറവിൽ) ) കൊടുക്കാൻ സാധിക്കുന്ന, 600sqft മുതൽ 2500sqft വരെ വലിപ്പമുള്ള, ആധുനിക ജനകീയ സൂപ്പർ മാർക്കറ്റുകളും സൂപ്പർ ഗ്രോസറി സ്റ്റോറുകളുമാണ് ഗ്രൂപ്പിന് കീഴിൽ വരുന്നത്. നിലവിൽപ്രവർത്തിച്ചു കൊണ്ടിരിക്കുന്ന 50-ഓളം മിനി സൂപ്പർ മാർക്കറ്റുകളും ഈ ബ്രാൻഡഡ് ശൃഖലയിൽ ചേരുന്നു. Keywords:
supermarket jobs, bussiness, supermarket bussiness, investment job
For more details about this listing please click here to access the webpage provided by listing owner.
Safety Tips:
* Deal Locally with persons you can meet face to face - this is the most important tip!
* Avoid Sending Funds with Western Union, Moneygram or and other similar service
* Kugli.com is not an Escrow service, we are not involved in any transaction between our members.